Surprise Me!

കൊല്ലം ജില്ലയിൽ അത്യപൂര്‍വ്വമായ 'പാല്‍മഴ' | Oneindia Malayalam

2018-09-18 1 Dailymotion

Mysterious milkrain in kollam <br />നാട്ടുകാരെയും കാലാവസ്ഥ നിരീക്ഷകരെയും അമ്പരപ്പിച്ച്‌ കൊണ്ട് അത്യപൂര്‍വ്വമായ കാഴ്ച കൊല്ലത്തെ കൊട്ടാരക്കരയില്‍ കണ്ടത്. <br />മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തില്‍ പതഞ്ഞൊഴുകിയതാണ് കാഴ്ച, പാല്‍ക്കടല്‍ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍. രാവിലെ പതിനൊന്നോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ രൂപമാറ്റം. <br />#MilkRain

Buy Now on CodeCanyon